Enikkeshuvundee Maruvil-文本歌词

Enikkeshuvundee Maruvil-文本歌词

Maria Kolady&Charles John Ranni
发行日期:

എനിക്കേശുവുണ്ടീമരുവിൽ എല്ലാമായെന്നുമെന്നരികിൽ ഞാനാകുലനായിടുവാൻ മനമേയിനി കാര്യമില്ല ദിനവും നിനക്കവൻ മതിയാം കടുംശോധന വേളയിലും പാടിയെന്മനമാശ്വസിക്കും നേടും ഞാനതിലനുഗ്രഹങ്ങൾ പാരിലെന്നുടെ നാളുകളീ പരനേശുവെ സേവിച്ചു ഞാൻ കരഞ്ഞിന്നു വിതച്ചിടുന്നു ഒന്നുമാത്രമെന്നാഗ്രഹമേ എന്നെ വീണ്ടെടുത്ത നാഥനെ മന്നിൽ എവിടെയും കീർത്തിക്കണം നീറുമെന്നുടെ വേദനകൾ മാറും ഞാനങ്ങു ചെന്നിടുമ്പോൾ മാറിൽ ചേർത്തു കണ്ണീർ തുടയ്ക്കും